സാംഗമൺ നദി

Coordinates: 40°1′21.17″N 90°25′58.45″W / 40.0225472°N 90.4329028°W / 40.0225472; -90.4329028
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാംഗമൺ നദി
The Sangamon River near Decatur.
CountryUnited States
Physical characteristics
പ്രധാന സ്രോതസ്സ്Southern McLean County, Illinois
40°26′43.12″N 88°43′57.24″W / 40.4453111°N 88.7325667°W / 40.4453111; -88.7325667
നദീമുഖംIllinois River at Beardstown, Illinois
40°1′21.17″N 90°25′58.45″W / 40.0225472°N 90.4329028°W / 40.0225472; -90.4329028
നീളം246 mi (396 km)
Discharge
  • Average rate:
    3,639 cu/ft. per sec.[1]
നദീതട പ്രത്യേകതകൾ
ProgressionIllinois RiverMississippi River
River systemMississippi River
പോഷകനദികൾ
GNIS ID421688

സാംഗമൺ നദി അമേരിക്കൻ ഐക്യനാടുകളിലെ മധ്യ ഇല്ലിനോയിയിൽ ഏകദേശം 246 മൈൽ (396 കിലോമീറ്റർ)[2] നീളമുള്ള ഇല്ലിനോയി നദിയുടെ ഒരു പ്രധാന പോഷകനദിയാണ്. ഇത് പിയോറിയയ്ക്കും സ്പ്രിംഗ്ഫീൽഡിനുമിടയിൽ മിക്കവാറും ഗ്രാമീണ കാർഷിക മേഖലയിലൂടെയാണ് ഒഴുകുന്നത്. എബ്രഹാം ലിങ്കന്റെ ആദ്യകാല ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നതും ഇല്ലിനോയിയിലെ ആദ്യകാല യൂറോപ്യൻ കുടിയേറ്റത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചതുമായ ഈ നദിയുടെ ചുറ്റുമുള്ള പ്രദേശം "സംഗമൺ റിവർ കൺട്രി" എന്നറിയപ്പെട്ടിരുന്നു. മോണ്ടിസെല്ലോയ്ക്കടുത്തുള്ള റോബർട്ട് അല്ലെർട്ടൺ പാർക്കിലൂടെ ഒഴുകുന്ന സംഗമൺ നദിയുടെ ഭാഗം 1971 ൽ നാഷണൽ നാച്ചുറൽ ലാൻഡ്മാർക്ക് എന്ന് നാമകരണം ചെയ്യപ്പെട്ടു.

അവലംബം[തിരുത്തുക]

  1. https://waterdata.usgs.gov/il/nwis/uv/?site_no=05583000&PARAmeter_cd=00065,00060
  2. U.S. Geological Survey. National Hydrography Dataset high-resolution flowline data. The National Map Archived 2017-08-23 at the Wayback Machine., accessed May 13, 2011
"https://ml.wikipedia.org/w/index.php?title=സാംഗമൺ_നദി&oldid=3928210" എന്ന താളിൽനിന്ന് ശേഖരിച്ചത്