സരസ്വതി കുഞ്ഞുകൃഷ്ണൻ
കേരളത്തിലെ കോൺഗ്രസ് നേതാവും കേരളത്തിലെ ആദ്യത്തെ വനിത ഡി.സി.സി. പ്രസിഡന്റുമായിരുന്നു സരസ്വതി കുഞ്ഞുകൃഷ്ണൻ. [1]
ജീവിതരേഖ[തിരുത്തുക]
2017 ജനുവരി രണ്ടിന് മരിച്ചു.
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
1984 ൽ നടന്ന ആറ്റിങ്ങൽ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മൽസരിച്ചിരുന്നു.
അധികാരസ്ഥാനങ്ങൾ[തിരുത്തുക]
- രണ്ട് തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായിട്ടുണ്ട്
- 1978 - കെ.പി.സി.സി. ജനറൽ സെക്രട്ടറി
- 1982 - 1986 വരെ കൊല്ലം ഡി.സി.സി. പ്രസിഡന്റ്
കുടുംബം[തിരുത്തുക]
ഭർത്താവ് - അഡ്വ. കളങ്ങര കുഞ്ഞുകൃഷ്ണൻ (മുൻ എം.എൽ.എ.) മക്കൾ - അനിൽകുമാർ, മിനി, ഡോ. നീതു
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-04. Retrieved 2017-01-04.