സണ്ണി ബോയ് വില്ല്യംസൺ II

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sonny Boy Williamson II
Detail of headstone at Prairie Road Cemetery, Tutwiler, Mississippi
Detail of headstone at Prairie Road Cemetery, Tutwiler, Mississippi
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംAlex or Aleck Ford (later known as Aleck Miller)[1]
പുറമേ അറിയപ്പെടുന്ന
  • "Rice" Miller
  • Little Boy Blue
  • Little Willie
  • "Sonny Boy" Williamson
ജനനം(1912-12-05)ഡിസംബർ 5, 1912 Glendora, MS
Tallahatchie County, Mississippi, United States
മരണം1965 മേയ് 24 (aged 52)[1]
Helena, Arkansas, United States
വിഭാഗങ്ങൾBlues
തൊഴിൽ(കൾ)Musician, songwriter, arranger, bandleader
ഉപകരണ(ങ്ങൾ)Singing, blues harmonica
വർഷങ്ങളായി സജീവംMid-1930s–1965[2]
ലേബലുകൾ

ബ്ലൂസ് ഗായകനും ഗാനരചയിതാവും ഹർമോണിക്ക വാദകനും ആയിരുന്നു സണ്ണി ബോയ് വില്ല്യംസൺ II[3](ജ: ഡിസം:5, 1912[4]–മേയ് 24, 1965[5]).അലക്സ് മില്ലർ, അലക് മില്ലർ എന്നും അദ്ദേഹം ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നു.ചിക്കാഗോ ബ്ലൂസ് രംഗത്തെ മറ്റൊരു ഗായകനായ സണ്ണി ബോയ് വില്ല്യംസണിന്റെ പേരുമായി തെറ്റിദ്ധരിക്കാതിരിക്കാനാണ് അദ്ദേഹം സ്വയം സ്വീകരിച്ച പേരിനുശേഷം II എന്നുചേർത്തത്.

ആദ്യകാലം[തിരുത്തുക]

വില്ല്യംസൺ മിസിസിപ്പിയിലെ ടാലഹാച്ചിയിലാണ് ജനിച്ചത്. ജനനത്തീയതിയെക്കുറിച്ച് അവ്യക്തത നിലനിൽക്കുന്നുണ്ട്.[6][7][8]. 1930 കളുടെതുടക്കത്തിൽ തന്നെ ബിഗ് ജോ വില്ല്യംസ്, എൽമോർ ജയിംസ് ,റോബർട്ട് ലോക്ക്വുഡ് ജൂനിയർ എന്നീ ഗായകരുമായി സഹകരിച്ചുതുടങ്ങി.

പ്രധാന ശബ്ദരേഖകൾ (LP)[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Sonny Boy's Lonesome Cabin". Sonnyboy.com. Archived from the original on 2013-02-06. Retrieved July 11, 2014.
  2. Koda, Cub. "Sonny Boy Williamson". AllMusic. Rovi Corp. Retrieved December 12, 2010. {{cite web}}: Invalid |ref=harv (help)
  3. "The BluesHarp Page: Legends: Sonny Boy Williamson II". Bluesharp.ca. Retrieved 2014-07-11.
  4. "Sonny Boy Williamson". Mississippi Blues Trail. Mississippi Blues Commission. Retrieved July 11, 2014.
  5. Cochoran, Robert. "'Sonny Boy' Williamson II". Encyclopedia of Arkansas. Retrieved July 11, 2014.
  6. "Dr. David Evans' Expertise on Memphis' Musical History to Help Build Academic Field Overseas". Memphis Commercial Appeal. Commercialappeal.com. February 17, 2011. Retrieved 2014-07-11.
  7. Cochoran, Robert. "'Sonny Boy' Williamson II". Encyclopedia of Arkansas. Retrieved July 11, 2014
  8. "Sonny Boy Williamson (died 1965)". Findagrave.com. Retrieved 2014-07-11.
"https://ml.wikipedia.org/w/index.php?title=സണ്ണി_ബോയ്_വില്ല്യംസൺ_II&oldid=3792275" എന്ന താളിൽനിന്ന് ശേഖരിച്ചത്