സംവാദം:ഹിരണ്യഗർഭം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

--ചള്ളിയാൻ ♫ ♫ 17:32, 16 സെപ്റ്റംബർ 2008 (UTC)ഈ താളിലെ തിരുനെൽവേലി കണ്ണി വർക്ക് ചെയ്യുന്നില്ല..--കുമാരേട്ടൻ| Kumarettan... 07:58, 7 സെപ്റ്റംബർ 2008 (UTC) ഈ ലേഖനത്തിനു നല്ല സ്കോപ്പുണ്ട്. തുടങ്ങിയതിനു നന്ദി. പിന്നെ വിമർശിച്ചാൽ മറ്റിടങ്ങളിൽ നിന്ന് എന്നെ ബ്ലോക്ക്തെയ്യരുത് കേട്ടോ. --ചള്ളിയാൻ ♫ ♫ 15:35, 8 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഹിരണ്യഗർഭം ഒറ്റവാക്കല്ലേ? അതുപോലെ ഹിരണ്യം എന്നാൽ മാൻ എന്നല്ലേ, സ്വർണ്ണം എന്നല്ലല്ലോ. simy 17:03, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]

. തലക്കെട്ട് മാറ്റി . പക്ഷെ സ്വർണ്ണം കൊണ്ട് പശുവിനെയാണുണ്ടാക്കുന്നത്.ആര്ത്തികൊണ്ട് മാനിന്റെ വലിപ്പത്തിനു പകരം പശുവിനെ വേണമെന്ന് പുരോഹിതർ ശഢിച്ചതോ മറ്റോ യിരിക്കുമോ.. അവസാനം സ്വർണ്ണപ്പശുവിനെ അവർക്ക് ദാനം ചെയ്യുകയായിരുന്നല്ലോ.


സൃഷ്ടിയുടെ മൂലാധാരത്തിന് ഋഗ്വേദസൂക്തങ്ങളിലൊന്നിൽ കൊടുത്തിരിക്കുന്ന പേരാണിതെന്ന് ഇംഗ്ലീഷ് വിക്കി ലേഖനം പറയുന്നു. എന്നാൽ, ക്ഷത്രിയേതരർ ഭരണാധികാരം കയ്യേൽക്കേണ്ട സാഹചര്യം വന്നാൽ, അവരെ സ്വർണ്ണംകൊണ്ടുള്ള ഒരു കുടത്തിൽ കടത്തി പുനർജ്ജനിപ്പിച്ച് ക്ഷത്രിയത്ത്വം നൽകാൻ പൗരോഹിത്യം വികസിപ്പിച്ചെടുത്ത ഒരാചാരം എന്നാണ് ഞാൻ ഇതിനെക്കുറിച്ച് മനസ്സിലാക്കിയിരുന്നത്. ചടങ്ങുകഴിയുമ്പോൾ ആൾ ക്ഷത്രിയനാവുകയും സ്വർണ്ണക്കുടം പുരോഹിതന്മാർക്ക് അവകാശമാവുകയും ചെയ്തിരുന്നത്രെ. വേദനയുടെ ഹിരണ്യഗർഭത്തിൽ നിന്ന് മഹത്വത്തിന്റെ രാജത്വത്തിലേക്കുള്ള പ്രവേശനം എന്നൊക്കെപ്പറയുമ്പോഴും ധ്വനി അതുപോലെയുള്ള എന്തോ പരിപാടി ആണല്ലോ.Georgekutty 19:23, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഹിരണ്യഗർഭം&oldid=679669" എന്ന താളിൽനിന്ന് ശേഖരിച്ചത്