സംവാദം:സവായ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത്തരം ശീർഷകങ്ങൾക്ക് പറ്റിയ വർഗ്ഗം ഏതായിരിക്കും? ശീർഷകങ്ങൾ എന്നായാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാകുമോ? അല്ലെങ്കിൽ ബഹുമതിശീർഷകങ്ങൾ? --Harshanh (സംവാദം) 06:48, 13 ജൂൺ 2013 (UTC)[മറുപടി]

(പദവി) എങ്ങനെയുണ്ട് ?--മനോജ്‌ .കെ (സംവാദം) 06:55, 13 ജൂൺ 2013 (UTC)[മറുപടി]
പദവി എന്നത് പോസ്റ്റ് എന്നതിന് തുല്യമായി ഉപയോഗിക്കുന്നതല്ലേ? ഇതൊരു ശ്രീ, തിരു എന്നൊക്കെപ്പോലെയുള്ള ശീർഷകമല്ലേ? --Harshanh (സംവാദം) 16:14, 23 ജൂൺ 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:സവായ്&oldid=1786244" എന്ന താളിൽനിന്ന് ശേഖരിച്ചത്