സംവാദം:വോൾബ്രീറ്റ് നാഗൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സമയമാം രഥത്തിൽ ഞാൻ[തിരുത്തുക]

വിവിധ ക്രൈസ്തവ സഭകളുടെ ശവസംസ്കാര ശുശ്രൂഷകൾ വ്യത്യസ്തരീതിയിൽ ഉള്ളവയാണ്. ഇവയിൽ ഏത് സഭയിൽ ആണ് ഈ ഗാനം ശവസംസ്കാരവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നത് എന്ന് ലേഖനത്തിൽ വ്യക്തമാക്കിയിട്ടില്ല. കേരളത്തിലെ പ്രമുഖ സഭകളിൽ ഒന്നിലും ഈ ഗാനം ശവസംസ്കാര ചടങ്ങിൽ ഉപയോഗിക്കുന്നുണ്ട് എന്നു തോന്നുന്നില്ല. അപ്രകാരം ഉപയോഗിക്കുന്നുണ്ട് എങ്കിൽ റെഫറൻസ് കൂടി ഉൾപ്പെടുത്തുക. - 99v (സംവാദം) 18:03, 1 ഏപ്രിൽ 2019 (UTC)[മറുപടി]

ഈ ഗാനം സഭകളുടെ ഔദ്യോഗിക ശവസംസ്കാര ശുശ്രൂഷാക്രമത്തിന്റെ ഭാഗമായിരിക്കണമെന്നില്ല. എന്നാൽ പല സഭകളിലും മരണം നടന്ന വീടുകളിൽ വെച്ചുള്ള ഗാനാലാപനങ്ങളുടെ ഭാഗമായും വിലാപയാത്രയിലും ഈ ഗാനം ഉപയോഗിക്കുന്നു. റഫറൻസ് ചേർത്തിട്ടുണ്ട്.---ജോൺ സി. (സംവാദം) 07:45, 19 മേയ് 2022 (UTC)[മറുപടി]