സംവാദം:വൈഡ് ഏരിയ നെറ്റ്‌വർക്ക്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Configure - ഇതിൻറെ ശുദ്ധമലയാളം പദം എന്താ?--Subeesh Talk‍ 09:58, 10 ജൂൺ 2009 (UTC)[മറുപടി]

configure : ഒരു പ്രത്യേക കംപ്യൂട്ടർ സംവിധാനത്തിനുവേണ്ട ഹാർഡ് വെയറും സോഫ്റ്റ് വെയറും പരസ്പരം ബന്ധിപ്പിക്കാനുള്ള ഭാഗങ്ങളും തെരഞ്ഞെടുക്കുക

configure : പ്രത്യേക ആവശ്യത്തിനു വേണ്ടി ഒരു ഉപകരണത്തെ സജ്ജീകരിക്കൽ

മഷിത്തണ്ടിൽ നിന്നും. ന്റമ്മോ... ഇത്രക്കും വേണോ? കോൺഫിഗർ എന്ന് തന്നെ അങ്ങ് ഉപയോഗിച്ചാൽ പോരേ?--Rameshng:::Buzz me :) 16:52, 10 ജൂൺ 2009 (UTC)[മറുപടി]

ക്രമീകരിക്കുക --Shiju Alex|ഷിജു അലക്സ് 17:02, 10 ജൂൺ 2009 (UTC)[മറുപടി]

അനുരൂപമാക്കലല്ലേ കോൻഫിഗർ എന്നാൽ ?--ഉപ്പേരിക്കുരുള 08:01, 15 ജൂൺ 2009 (UTC)[മറുപടി]