സംവാദം:വെള്ളരിമല

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെള്ളരിമലയോ വെള്ളാരിമലയോ? Not4u 17:06, 7 ഏപ്രിൽ 2009 (UTC)[മറുപടി]

വെള്ളരിമല എന്നാണെല്ലോ താമരശ്ശേരിയിലും കോഴിക്കോട്ടുമൊക്കെ ഈ പറഞ്ഞ സ്ഥലം അറിയപ്പെടുന്നത്. -ഹനൂഫ്-

റഫറൻസായിക്കൊടുത്ത "COLDWATER FISH AND FISHERIES IN THE WESTERN GHATS, INDIA" എന്ന ലേഖനത്തിൽ പ്രസ്തുത സ്ഥലത്തെപറ്റി യാതൊരു പരാമർശവും കാണുന്നില്ല. (വെറുതെ റഫറൻസ് ചേർക്കരുത്) -ഹനൂഫ്-

മലയ്ക്കും പുഴയ്ക്കുമൊന്നും രണ്ടു പേരുവരാനിടയില്ല[തിരുത്തുക]

ഒരു പേരിനെ രണ്ടായി എഴുതുന്നത് മലയാളത്തിൻറെ രീതിയല്ല. പുഴ, മല, സ്ഥലം എന്നിവയുടെ പേരുകളിൽ ഇതിന് അപവാദം കാണാനിടയില്ല, ബാഹ്യസ്വാധീനം ഇല്ലെങ്കിൽ. ആളുകളുടെ പേര് പിരിച്ചെഴുതുന്നത് പുതിയ പരിഷ്കാരമാണ്. പേരുതന്നെ ഏറെയും പുതുതാണല്ലോ. Not4u 08:17, 10 ഏപ്രിൽ 2009 (UTC)[മറുപടി]

വെള്ളരിമല എന്നാക്കിയിട്ടുണ്ട്. --Vssun 14:34, 18 ജനുവരി 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വെള്ളരിമല&oldid=678025" എന്ന താളിൽനിന്ന് ശേഖരിച്ചത്