സംവാദം:വെബ് പോർട്ടൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജാലീപ്രവേശികകൾ - ഈ വാക്ക് വിക്കിപീഡിയയിലാണ് ആദ്യം ഉപയോഗിക്കപ്പെടുന്നതെന്ന് തോന്നുന്നു. Original Research പ്രകാരം തലക്കെട്ട് മാറ്റണം. പിന്നെ ഇത് ഒരു ലേഖനമായി നിലനിൽക്കാനുള്ള ശ്രദ്ധേയതയുണ്ടോ എന്ന് പരിശോധിക്കണം. --രൺജിത്ത് സിജി {Ranjithsiji} 04:06, 8 ഡിസംബർ 2019 (UTC)[മറുപടി]

WEBPORTAL എന്ന ഇംഗ്ലീഷ് ലേഖനത്തിന്റെ മലയാളം പേജ് ആണിത്. വെബ് എന്ന വാക്കിന് മലയാളത്തിൽ ജാലി എന്ന് ഉപയോഗിക്കാവുന്നതാണ്. പോ൪ട്ടൽ എന്നത് പ്രവേശിക. അങ്ങനെയാണ് WEBPORTAL ജാലീപ്രവേശിക ആകുന്നത്. ലേഖനം പൂ൪ത്തീകരിച്ചിട്ടില്ല. Sreeeraaj (സംവാദം) 02:24, 29 ഡിസംബർ 2019 (UTC)[മറുപടി]

തലക്കെട്ട്[തിരുത്തുക]

@Sreeeraaj: ഈ താളിന്റെ തലക്കെട്ട് വിക്കിക്ക് പുറമേ എവിടെയെങ്കിലും ഈ രീതിയിൽ ഉപയോഗിക്കുന്നതായി ഒരു തെളിവ് ഇടുമോ. അല്ലാത്ത പക്ഷം തലക്കെട്ട് ഇംഗ്ലീഷ് രീതിയിൽ വെബ് പോർട്ടൽ എന്ന് ആക്കുകയായിരിക്കും ഉചിതം. താളിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകളും നീക്കുക. ഇവിടെ നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക.--റോജി പാലാ (സംവാദം) 05:17, 1 ഓഗസ്റ്റ് 2020 (UTC)[മറുപടി]


തലക്കെട്ട് ഉചിതമല്ലെങ്കിൽ നീക്കാവുന്നതാണ്.[തിരുത്തുക]

@ റോജി പാലാ തലക്കെട്ട് ഉചിതമല്ലെങ്കിൽ നീക്കാവുന്നതാണ്.--Sreeeraaj (സംവാദം) 06:03, 1 ഓഗസ്റ്റ് 2020 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വെബ്_പോർട്ടൽ&oldid=3402521" എന്ന താളിൽനിന്ന് ശേഖരിച്ചത്