സംവാദം:യൂജിൻ കാസ്പെർസ്കി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന്റെ മലയാളത്തിലെ എന്താണ് ശരിയായ ഉച്ചാരണം?--RameshngTalk to me 07:21, 9 ഏപ്രിൽ 2012 (UTC)[മറുപടി]

യൂജിൻ കാസ്പർസ്ക്കൈ ശരിയല്ലേ ?? സമാധാനം (സംവാദം) 08:48, 9 ഏപ്രിൽ 2012 (UTC)[മറുപടി]

യൂജിൻ കാസ്പെർസ്കി--117.215.197.31 09:47, 9 ഏപ്രിൽ 2012 (UTC)[മറുപടി]

യൂജിൻ കാസ്പെർസ്കി എന്നതാണ് കൂടുതൽ ചേരുന്നത്--RameshngTalk to me 10:34, 9 ഏപ്രിൽ 2012 (UTC)[മറുപടി]

വർഗ്ഗം[തിരുത്തുക]

ഈ ലേഖനം "കമ്പ്യൂട്ടർ വൈറസുകൾ" എന്ന വർഗത്തിൽ പെടുമോ ? മെൽബിൻ 10:05, 9 ഏപ്രിൽ 2012 (UTC)

ഇത് ഒരു വ്യക്തിയെക്കുറിച്ചുള്ളതല്ലേ. ഇങ്ങേരെങ്ങനെ കമ്പ്യൂട്ടർ വൈറസുകൾ എന്ന വർഗ്ഗം ചേരും. ഒരിക്കലും ചേരില്ല. നീക്കം ചെയ്യുന്നു.--RameshngTalk to me 10:34, 9 ഏപ്രിൽ 2012 (UTC)[മറുപടി]