സംവാദം:യാഹൂ (വിവക്ഷകൾ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"യാഹൂ യാഹൂ മുസ്ലിംങ്ങൾകിടയിലുള്ള ഒരു മന്ത്രം (ദിക്ർ‍‍)" ??? ഇതെന്തു മന്ത്രം? എന്താണ്‌ അർത്ഥം? ഏതു ഭാഷ?

"കേരളത്തിലെ സുന്നി ആശയക്കാർ സാധാരണ ചൊല്ലാറുള്ള ഒരു മന്ത്രം (ദിക്ർ‍‍)" - അറിയാനുള്ള ആഗ്രഹം കൊണ്ടു ചോദിക്കുന്നു. എന്താണ്‌ അർത്ഥം? ഏതു ഭാഷ? സുന്നികളാരും അർത്ഥമില്ലാത്ത ദിക്‌ർ ചൊല്ലുകയില്ലല്ലോ? --Caduser2003 05:03, 3 ഫെബ്രുവരി 2008 (UTC)[മറുപടി]

ആത്മാർത്ഥതയോടെ അല്ലാഹുവിനെ സ്മരിക്കുക, അവനെ സ്തുതിക്കുക, അവന്റെ പരിശുദ്ധിയെ വാഴ്ത്തുകയും പ്രകീർത്തിക്കുകയും ചെയ്യുക തുടങ്ങിയവാണ്‌ ദിക്‌ർ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. --Caduser2003 05:22, 3 ഫെബ്രുവരി 2008 (UTC)[മറുപടി]

കേരളത്തിലെ സുന്നികൾ ചെയ്യുന്നത് മുഴുവനും അർത്ഥമുള്ളതാണെന്ന് എനിക്ക് വാദമില്ല. മഹാന്മാരായ മുൻഗാമികളെ അന്തമായി പിൻപറ്റുന്നവരാണ് കേരളത്തിലെ സുന്നികൾ. അവർ പറയുന്നതെന്താണെന്നോ ചെയ്യുന്നതെന്താണെന്നോ അവർക്ക് തന്നെ നിശ്ചയമില്ല.--ബ്ലുമാൻ‍ഗോ ക2മ 06:10, 3 ഫെബ്രുവരി 2008 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:യാഹൂ_(വിവക്ഷകൾ)&oldid=710895" എന്ന താളിൽനിന്ന് ശേഖരിച്ചത്