സംവാദം:മൗലികാവകാശങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇപ്പോൾ സൃഷ്ടിച്ച താൾ ഏതാണ്ട് ലയിപ്പിച്ചു കഴിഞ്ഞു. ഇനി ഇത് ഇല്ലാതാക്കാം. എന്റെ 'മൌ' വിന്റെ പ്രശ്നം കാരണം, തെരഞ്ഞപ്പോൾ ശ്രദ്ധിക്കാതെ പോയതാണ് ഇരട്ടിപ്പ് വരാൻ കാരണം

  • മൌലികാവകാശങ്ങൾ 'ജന്മസിദ്ധമായ' അവകാശങ്ങളാണെന്ന് പൂർണ്ണമായും പറയാൻ കഴിയില്ല. അത് ഭരണഘനാദത്തം (നിയമപരം) ആയ അവകാശങ്ങളാണ്. ജന്മസിദ്ധമായ അവകാശങ്ങൾ സാധാരണ മനുഷ്യാവകാശങ്ങളായിട്ടാണ് കണക്കാക്കുന്നത്. എല്ലാ മനുഷ്യാവകാശങ്ങളും മൌലികാവകാശമാവണമെന്നില്ല. തിരിച്ചും. അതിനാൽ ആ അർത്ഥം ദ്യോതിപ്പിക്കുന്ന വാചകം പരിഷ്കരിച്ചിട്ടുണ്ട്. --Adv.tksujith 16:52, 24 ജൂൺ 2011 (UTC)[മറുപടി]

politicse 2409:4073:31E:768E:5F01:7AE5:B053:D42C 15:31, 26 ഓഗസ്റ്റ് 2021 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മൗലികാവകാശങ്ങൾ&oldid=3651233" എന്ന താളിൽനിന്ന് ശേഖരിച്ചത്