സംവാദം:മെഗർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Megger Group Limited എന്ന കമ്പനി നിര്മിക്കുന്ന പല ഉപകരണങ്ങളിൽ ഒന്നു മാത്രമാണ്‌ ഇൻസുലേഷൻ ടെസ്റ്റർ എന്നാണ്‌ ഇംഗ്ലീഷ് വിക്കിയിലെ ലേഖനത്തിൽനിന്ന് അറിയാൻ കഴിഞ്ഞത്. --ജേക്കബ് 16:29, 24 മേയ് 2009 (UTC)[മറുപടി]

തലക്കെട്ട് ഇൻസുലേഷൻ ടെസ്റ്റർ അല്ലെങ്കിൽ ഇലക്ട്രിക് ടെസ്റ്റർ എന്നാക്കണം --Anoopan| അനൂപൻ 17:14, 24 മേയ് 2009 (UTC)[മറുപടി]
മെഗ്ഗർ എന്നത് വളരെ ഉയർന്ന പ്രതിരോധം അളക്കുന്നതിനുള്ള ഉപകരണം എന്ന് സ്കൂളിൽ പഠിച്ച് ഓർമ്മയുണ്ട്.. --Vssun 07:20, 25 മേയ് 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മെഗർ&oldid=676505" എന്ന താളിൽനിന്ന് ശേഖരിച്ചത്