സംവാദം:മുള്ളാത്ത

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഔഷധ ഉപയോഗം[തിരുത്തുക]

"അർബുദ(ക്യാൻസർ) രോഗത്തിന് മുള്ളാത്തയിൽ അടങ്ങിയിരിക്കുന്ന അസറ്റോജനിൻസ് എന്ന ഘടകം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുള്ളാത്തയുടെ ഇലയും തടിയും അർബുദകോശങ്ങളെ നശിപ്പിക്കുമെന്നു അമേരിക്കയിലെ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് 1976 മുതൽ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.."

ആംഗലേയ ലേഖനത്തിൽ പക്ഷേ ഇങ്ങനെയൊരു വാദം അവാസ്തവമാണെന്നാല്ലല്ലോ പറഞ്ഞിരിക്കുന്നത്, ഇവിടെ? അല്പം കൂടി വിശ്വാസയോഗ്യമായ കണ്ണികൾ വിളക്കിയിട്ടുമുണ്ട്. Kodampuli (സംവാദം) 03:29, 15 ജൂൺ 2023 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മുള്ളാത്ത&oldid=3930966" എന്ന താളിൽനിന്ന് ശേഖരിച്ചത്