സംവാദം:മായൻകുട്ടി എളയാ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജീവിച്ചിരുന്ന കാലഘട്ടം കൂടി ലേഖനത്തിൽ ചേർക്കണം.--ഷിജു അലക്സ് 10:31, 22 ഫെബ്രുവരി 2008 (UTC)[മറുപടി]

പതിമൂന്നാം നൂറ്റാണ്ടിലോ പതിനാലാം നൂറ്റാണ്ടിലോ ആണ്‌.ഉറപ്പില്ല.13 ആകാനാണ്‌ സാധ്യത.ഒന്നു കൂടി നോക്കിയിട്ട് എഴുതാം.--ml@beeb 10:42, 22 ഫെബ്രുവരി 2008 (UTC)[മറുപടി]

അറബി മലയാളം ഭാഷയായിരുന്നോ അതോ ഒരു ലിപി വ്യവസ്ഥ മാത്രമോ? ഭാഷയാണെങ്കിൽ വ്യാകരനവും മറ്റു സംഗതികളൊക്കെയു വേണ്ടേ?--ml@beeb 09:03, 10 മാർച്ച് 2008 (UTC)[മറുപടി]

ജീവിതകാലം[തിരുത്തുക]

മായൻകുട്ടി എളയ പതിമൂന്നാം നൂറ്റാണ്ടിലാണ്‌ ജീവിച്ചത് എന്നത് അതിശയോക്തിപരമാണ്‌. അമാനി മൗലവിയുടെ പരിഭാഷയിൽ അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് സംശയമുണ്ട്. അദ്ദേഹത്തിന്റെ ഖുർആൻ വിവർത്തനം(തഫ്സീർ ജലാലൈനിയുടെ തർജ്ജമ)ഇറങ്ങിയത് 1870 ലാണ്‌ അതായത് ഹിജ്റ വർഷം 1287. ഇതാ ഇവിടെ ഈ ലേഖനത്തിൽ അങ്ങനെ കാണുന്നു. ഒരു പക്ഷേ ഹിജ്റ വർഷം എഴുതിയത് ഗ്രിഗേറിയൻ വർഷമായി തെറ്റിദ്ധരിച്ചതാവുമോ ?--വിചാരം 19:44, 18 സെപ്റ്റംബർ 2009 (UTC)[മറുപടി]

വിചാരം സൂചിപ്പിച്ചത് ശരിയാണെന്ന് തോന്നുന്നു. ഹിജ്‌റ വർഷത്തെ ഗ്രിഗോറിയനായി തെറ്റിദ്ധരിച്ചതാവാനാണ് സാദ്ധ്യത. പ്രബോധത്തിൽ തന്നെയുള്ള ഈ ലേഖനത്തിൽ 1855 എന്നാണു് പരിഭാഷയുടെ വർഷമായി കൊടുത്തിരിക്കുന്നത്. --Shiju Alex|ഷിജു അലക്സ് 02:54, 19 സെപ്റ്റംബർ 2009 (UTC)[മറുപടി]
മാറ്റി എഴുതിയിട്ടുണ്ട്. കുറിപ്പ് കൊടുത്തിരിക്കുന്നത് ശരിയാണോ എന്നു പരിശോധിക്കുക. --Vssun 10:24, 19 സെപ്റ്റംബർ 2009 (UTC)[മറുപടി]
തിരുത്തിനു നന്ദി.. എഴുതാൻ റഫർ ചെയ്ത വാള്യം (അമാനി മൗലവി) ഇപ്പോൾ കയ്യിലില്ല..

പിന്നേ എളയാ കുടുംബത്തിന്റെ ഒരു ബ്ലോഗ് എവിടെയോ കണ്ടിരുന്നതായി ഓർക്കുന്നു.. അതിലും കുറച്ചു വിവരം ഉണ്ടായിരുന്നു.. ‌elbiem (talk|mail) 09:50, 20 സെപ്റ്റംബർ 2009 (UTC)[മറുപടി]

അമാനി മൗലവിയുടെ "വിശുദ്ധ ഖുർആൻ വിവരണ"ത്തിന്റെ സമ്പൂർണ്ണ കമ്പ്യൂട്ടർ പതിപ്പ്(The Noble Quran,version 1) കേരള നദ്‌വത്തുൽ മുജാഹിദീൻ തന്നെ പുറത്തിറക്കിയിട്ടുണ്ട്. ആ സി.ഡി യിലെ 'ആമുഖം' എന്ന തലക്കെട്ടിലെ ഉപതലക്കെട്ടായ 'ഖുർആൻ പരിഭാഷാ ഗ്രന്ഥങ്ങൾ' എന്ന ഉപതലക്കെട്ടിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.:

ഇത് വ്യക്തമാണ്‌ ഹിജ്റ വർഷമാണ്‌ 13, 14 എന്ന് പറഞ്ഞത് --വിചാരം 06:16, 25 സെപ്റ്റംബർ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മായൻകുട്ടി_എളയാ&oldid=676064" എന്ന താളിൽനിന്ന് ശേഖരിച്ചത്