സംവാദം:മസ്ജിദുന്നബവി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രവാചക പള്ളിയുടെ ഒരു ഭാഗത്തായി മുഹമ്മദ് നബിയുടെ അന്ത്യവിശ്രമസ്ഥാനമായ റൗളാ ഷരീഫ് സ്ഥിതിചെയ്യുന്നു ഇത് ശരിയോ? ഖബറിനും മിംബറിനും ഇടയിലുള്ള സ്ഥലത്തിനല്ലെ റൗള ഷരീഫ് എന്ന് പറയുന്നത്?--Abdullah.k.a 08:17, 2 നവംബർ 2008 (UTC)മ്[മറുപടി]

രണ്ടും ശരിയാൺ

റൗളാ ശരീഫ് എന്നതിനെക്കുറിച്ചുള്ള തെറ്റായ ദാരണ[തിരുത്തുക]

ഇസ്ലാം മത വിശ്വാസപ്രകാരം പ്രവാചക പള്ളിയുടെ അകത് സ്ഥിതി ചെയ്യുന്ന പ്രസംഗ പീഠത്തിനും പ്രവാചകൻ (സ)യുടെ വീടിനും ഇടയിലുള്ള സ്ഥലത്തെ സൂചിപ്പിക്കുന്നു. എന്നാൽ ചില പണ്ഡിതർ പ്രചരിപ്പിക്കുന്നത് പ്രവാചകൻ (സ) ഖബറടക്കിയിരിക്കുന്ന സ്ഥലം എന്നാണ്. ഇത് തെറ്റായ സന്ദേശം ആണ് ഹസൻ (സംവാദം) 16:04, 25 ഓഗസ്റ്റ് 2016 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മസ്ജിദുന്നബവി&oldid=2387896" എന്ന താളിൽനിന്ന് ശേഖരിച്ചത്