സംവാദം:മഴമാപിനി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിലും നല്ല പേര്‌ വർഷമാപിനി എന്നതല്ലേ ?? --സുഗീഷ് 18:55, 29 ജൂൺ 2008 (UTC)[മറുപടി]

സം‌സ്കൃതവാക്കുകളേക്കാൾ നല്ലതു മലയാളം തന്നെയല്ലേ--Shiju Alex|ഷിജു അലക്സ് 03:11, 30 ജൂൺ 2008 (UTC)[മറുപടി]

മലയാളം തന്നെയാണ്‌ നല്ലത്. എങ്കിലും കൂടുതൽ കേട്ടിട്ടുള്ളത് (ഞാൻ) വർഷമാപിനി എന്നാണ്‌. അതിനാലാണ്‌ ചോദിച്ചത്.

Off topic: മലയാളം മാത്രമല്ലല്ലോ നമ്മൾ വിക്കിയിൽ ചേർക്കുന്നത്. സംസ്കൃതവും ഹിന്ദിയും തമിഴും തെലുഗും അറബിയും അങ്ങനെ പലഭാഷകളിലേയും നല്ല വാക്കുകൾ മലയാളത്തിലേക്ക് കടമെടത്തിട്ടുണ്ട്. നമ്മളെല്ലാം അത്തരം വാക്കുകൾ അറിഞ്ഞോ അറിയാതയോ ഉപയോഗിക്കുന്നുമുണ്ട്. :) --സുഗീഷ് 13:15, 30 ജൂൺ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മഴമാപിനി&oldid=675876" എന്ന താളിൽനിന്ന് ശേഖരിച്ചത്