സംവാദം:മലയാളലിപി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

--Raveendrankp (സംവാദം) 01:07, 6 ജനുവരി 2013 (UTC)"സ, സാ, സി, സീ, സു, സൂ, സൃ , സെ , സേ , സൈ , സൊ, സോ , സൗ , സം , സഃ " എന്നീ സ്വരങ്ങളിൽ "പാസ് " എന്ന വാക്ക് എഴുതാനുള്ള സ്വരചിഹ്നമില്ല. "പാസൃ " എന്ന് എഴുതിയാൽ തെറ്റും ആണ് . പാല്‌ , കാല്‌ , ചാറ് , കാട് മുതലായ വാക്കുകളിലുപയോഗിച്ചിരിക്കുന്ന രണ്ടാമത്തെ സ്വരചിഹ്നത്തെപ്പറ്റി ഏതെങ്കിലും മലയാള ഭാഷാഗ്രന്ധങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ടോ  ? പ്രസ്‌തുത സ്വരവും അതിന്റെ ചിഹ്നവും സ്വരാക്ഷരങ്ങളിൽ (പ്രത്യുത ഒന്നാം ക്ലാസ്സിലെ പാഠ പുസ്തകത്തിൽ ചേർക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് തോന്നുന്നു). സംഗതി ഗൗരവമേറിയതിനാൽ നിജസ്ഥിതി അറിയാൻ വേണ്ടി വിഷയം സംവാദത്തിനു വിടുന്നു.[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മലയാളലിപി&oldid=3966700" എന്ന താളിൽനിന്ന് ശേഖരിച്ചത്