സംവാദം:ബൗധായനൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനത്തിൽ ധാരാളം അക്ഷരപ്പിശകുകളുണ്ടു്. അവ മാറ്റി ലേഖനം കൂടുതൽ വൃത്തിയാക്കാൻ സഹായിക്കുമല്ലോ. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 11:38, 17 ഏപ്രിൽ 2018 (UTC)[മറുപടി]

ഇനിയും വൃത്തിയാക്കാനുണ്ടു്[തിരുത്തുക]

ഈ ലേഖനം അതിന്റെ സാദ്ധ്യതയുടെ 10% പോലും എത്തിയിട്ടില്ല! കൂടാതെ, ധാരാളം പിശകുകൾ ഇപ്പോഴുമുണ്ടു് ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 20:53, 24 ഏപ്രിൽ 2018 (UTC)[മറുപടി]

വിക്കിഡാറ്റ[തിരുത്തുക]

വിക്കിഡാറ്റയിൽ Baudhayana sutras ആയിട്ടാണല്ലോ ലിങ്ക് ചെയ്തിരിക്കുന്നത്?--Vinayaraj (സംവാദം) 01:21, 25 ഏപ്രിൽ 2018 (UTC)[മറുപടി]

വിക്കിപീഡിയയിലെ ഭൂരിഭാഗം പേജുകൾ സന്ദർശിക്കുക. ഈ താളപ്പിഴ കാണാം. ഇതിൽ വലിയ കാര്യമൊന്നുമില്ലല്ലോ.--Meenakshi nandhini (സംവാദം) 02:10, 25 ഏപ്രിൽ 2018 (UTC)[മറുപടി]

വലിയ കാര്യമുണ്ട്. വിക്കിഡാറ്റയിൽ ഒരു വ്യക്തിയെ കണക്റ്റ് ചെയ്യുന്നതു് വ്യക്തിയുമായിട്ടു തന്നെയായിരിക്കണം. ഇത്തരം കണൿഷനുകളെല്ലാം ഇന്നല്ലെങ്കിൽ നാളെ വേർപ്പെടുത്തേണ്ടി വരും. (എന്നിട്ട് അവയ്ക്കു വെവ്വേറെ വിക്കിഡാറ്റ ഇനങ്ങളുംവെവ്വേറെ ലേഖനങ്ങളും ആയെന്നു വരാം. ആ വിക്കിഡാറ്റാ ഇനങ്ങളുമായി പരസ്പരം കണക്ഷനുകളുണ്ടാവും. ഉദാ: ബൗധായനൻ എന്ന വിക്കിഡാറ്റയുടെ ഉപഡാറ്റയായിട്ടു വരും ബൗധായനസൂത്രങ്ങൾ). ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 06:38, 25 ഏപ്രിൽ 2018 (UTC)[മറുപടി]

ഓരോ താളിലെ വിവരങ്ങൾ കൂടി നോക്കി കണ്ണികൾ കൂടി ശരിയാക്കികൂടെ. എന്റെ ഒരഭിപ്രായം രേഖപ്പെടുത്തിയെന്നേയുള്ളൂ. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. ശുഭപ്രതീക്ഷയോടെ.--Meenakshi nandhini (സംവാദം) 10:58, 25 ഏപ്രിൽ 2018 (UTC)[മറുപടി]

തീർച്ചയായും അങ്ങനെത്തന്നെ ചെയ്യണം. പക്ഷേ ആയിരക്കണക്കിനു താളുകളാണു് അങ്ങനെ ചെയ്യാനുള്ളതു്. സാവധാനം നടന്നുകൊണ്ടിരിക്കുന്നു. സഹായത്തിന് മറ്റുള്ളവർക്കും കൂടാം. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 13:37, 25 ഏപ്രിൽ 2018 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ബൗധായനൻ&oldid=2788124" എന്ന താളിൽനിന്ന് ശേഖരിച്ചത്