സംവാദം:ഫിബൊനാക്കി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫിബനാച്ചി എന്ന താൾ നിലവിലുണ്ട്--ഷാജി (സംവാദം) 01:24, 12 മേയ് 2018 (UTC)[മറുപടി]

എന്തുകൊണ്ട് വേദാംഗജ്വോതിഷം ഒരേ പേരിൽ രണ്ടു താളുകൾ ഉണ്ടായിട്ടും അത് ലയിപ്പിച്ചില്ല--Meenakshi nandhini (സംവാദം) 09:37, 13 മേയ് 2018 (UTC)[മറുപടി]

ലയിപ്പിക്കുന്നതിനായി ധാരാളം താളുകൾ കിടപ്പുണ്ട്. മറ്റുവിക്കികളുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ലേഖനങ്ങൾ ശരിയാക്കുമ്പോഴാണ് ഈ ലേഖനം ശ്രദ്ധയിൽപ്പെടുന്നത്. വിക്കിഡേറ്റ പരിശോധിച്ചപ്പോഴാണ് രണ്ടു ലേഖനങ്ങൾ ഉള്ളതായി മനസ്സിലായത്. ലയനം ആർക്കുവേണമെങ്കിലും ചെയ്യാവുന്നതാണ്. ആദ്യം സൃഷ്ടിച്ച ലേഖനം നിലനിർത്തണമെന്നു മാത്രം. കൂടുതൽ നിർദ്ദേശങ്ങൾ ഇവിടെയുണ്ട്.--അരുൺ സുനിൽ കൊല്ലം (സംവാദം) 12:11, 13 മേയ് 2018 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഫിബൊനാക്കി&oldid=2803363" എന്ന താളിൽനിന്ന് ശേഖരിച്ചത്