ഫിബനാച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിസയിലെ ലിയനാർഡോ (ഫിബനാച്ചി)

പിസയിലെ ലിയനാർഡോ (ഫിബനാച്ചി)
ജനനം c. 1170
പിസ, ഇറ്റലി
മരണം c. 1250
പിസ, ഇറ്റലി
താമസം ഇറ്റലി
ദേശീയത ഇറ്റാലിയൻ
മേഖലകൾ ഗണിതശാസ്ത്രജ്ഞൻ
പ്രശസ്തി Fibonacci number
Fibonacci prime
Brahmagupta-Fibonacci identity
Fibonacci polynomials
Fibonacci pseudoprime
Fibonacci word
Reciprocal Fibonacci constant
Fibonacci family
Introduction of digital notation to Europe
Pisano period
Practical number


ഫിബനാച്ചി ഒരു ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞൻ ആയിരുന്നു. പിസയിലെ ലിയനാർഡോ , ലിയനാർഡോ പിസാനോ, ലിയനാർഡോ ബൊണാച്ചി എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. മദ്ധ്യ കാലഘട്ടത്തിലെ ഏറ്റവും പ്രഗൽഭനായ ഗണിതശാസ്ത്രജ്ഞനായി പലരും ഇദ്ദേഹത്തെ കണാക്കാക്കുന്നു. ആധുനിക ലോകത്തിൽ ഇദ്ദേഹം അറിയപ്പെടുന്നത് രണ്ട് കാര്യങ്ങൾക്കാണ്.

  • യൂറോപ്പിൽ അറബി സംഖ്യാ സമ്പ്രദായത്തിന്റെ വ്യാപനം. 13-ആം നൂറ്റാണ്ടിന്റെ ആദ്യ കാലയളവിൽ എഴുതിയ ലിബെർ അബാകി എന്ന പുസ്തകമാണ് ഇതിന് മുഖ്യ കാരണമായത്.
  • ഫിബനാച്ചി സംഖ്യകൾ എന്നറിയപ്പെടുന്ന ആധുനിക സംഖ്യാ ശ്രേണി. ഇത് ഇദ്ദേഹം കണ്ടെത്തിയതെങ്കിലും ലിബർ അബാകസി എന്ന പുസ്തകത്തിൽ ഒരു ഉദാഹരണാമായി ഈ ശ്രേണി ഉപയോഗിച്ചിരുന്നു.
"http://ml.wikipedia.org/w/index.php?title=ഫിബനാച്ചി&oldid=1110623" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ