സംവാദം:പൊന്നാമ്പൂ
തലക്കെട്ട്[തിരുത്തുക]
@Meenakshi nandhini: ഇതിന്റെ തലക്കെട്ട് തെറ്റാണോ?--റോജി പാലാ (സംവാദം) 07:24, 5 ഒക്ടോബർ 2019 (UTC)
@Rojypala: മരവര എന്നാണോ ഉദ്ദേശിച്ചത്.....അത് തെറ്റാകാനാണ് സാധ്യത...... മരവാഴയായിരിക്കും ശരി....--Meenakshi nandhini (സംവാദം) 07:31, 5 ഒക്ടോബർ 2019 (UTC)
- ponnampu എന്നതു പൊന്നാമ്പൂ എന്നാണ്--റോജി പാലാ (സംവാദം) 07:37, 5 ഒക്ടോബർ 2019 (UTC)
- Vanda spathulata യുടെ പര്യായം ഇവിടെ ഉണ്ട്. പൊന്നാമ്പൂ എന്നു സെർച്ച് ചെയ്താൽ കാണാം--റോജി പാലാ (സംവാദം) 07:44, 5 ഒക്ടോബർ 2019 (UTC)
- തലക്കെട്ട് പൊന്നാമ്പൂ എന്ന് മതിയാകും.--റോജി പാലാ (സംവാദം) 07:46, 5 ഒക്ടോബർ 2019 (UTC)
പൊന്നാമ്പൂ എന്ന് തലക്കെട്ട് മാറ്റിയിട്ടുണ്ട്.--Meenakshi nandhini (സംവാദം) 09:15, 5 ഒക്ടോബർ 2019 (UTC)