സംവാദം:പൊക്കാളി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊക്കാളി അരിയാണ് ഈ ലേഖനത്തിന് അനുയോജ്യമായ തലക്കെട്ട്. പ്രത്യേകിച്ചു ഭൂപ്രദേശ സൂചികയിൽ ഉപയോഗിച്ചിരിക്കുന്നതും അതാണ്. അതിലേക്ക് ഈ ലേഖനം തിരിച്ചു വിട്ടുകൂടെ?--സുഹൈറലി 12:43, 25 ജനുവരി 2016 (UTC)[മറുപടി]
പൊക്കാളി എന്ന കൃഷിരീതിയേക്കാളും വിത്തിനേക്കാളും നിലത്തിൽനിന്നും വ്യത്യസ്ഥമായി ഭൗമസൂചികാംഗികാരം ലഭിച്ച പൊക്കാളി അരിയെക്കുറിച്ചൊരു ലേഖനത്തിന് സാധ്യതയുണ്ട്. അതിനുമാത്രമുള്ള ഉള്ളടക്കം സമാഹരിക്കാനാകുമെങ്കിൽ ചെയ്യാവുന്നതാണ്. അല്ലെങ്കിൽ നിലവിലെ പേജിൽ ഉപശീർഷകമായി വികസിപ്പിക്കാം.--മനോജ്‌ .കെ (സംവാദം) 17:20, 25 ജനുവരി 2016 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പൊക്കാളി&oldid=2304256" എന്ന താളിൽനിന്ന് ശേഖരിച്ചത്