സംവാദം:പൂരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വളരെ പഴക്കം ചെന്ന വേലപൂരങ്ങൾ അതിന്റെ ശരിയായ അർഥത്തിൽ നടത്തപ്പെടുന്നത് പാലക്കാട് ജില്ലയിലും, തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ ചില താലൂക്കുകളിലുമാണ്. പൂരം എന്നത് പൂരം നാളിൽ നടത്തപ്പെടുന്ന വേലയാണ് എന്നും, അത് തെറ്റായരീതിയിൽ ഇപ്പോൽ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി എന്നും ചില പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്.--Anoop menon 15:41, 21 മാർച്ച് 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പൂരം&oldid=640360" എന്ന താളിൽനിന്ന് ശേഖരിച്ചത്