സംവാദം:പൂമരുത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആദ്യ ഖണ്ഡികയിൽ 1200 മീറ്റർവരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിതവനങ്ങളുടേയും എന്നും വിതരണം എന്ന ഖണ്ഡികയിൽ 200 മീറ്റർവരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിതവനങ്ങളുടേയും എന്നു കാണുന്നു ഏതാണ്‌ ശരി? --ഷാജി 17:10, 24 ജൂൺ 2008 (UTC)[മറുപടി]

മണിമരുത് ലയിപ്പിക്കുന്നത്[തിരുത്തുക]

Lagerstroemia reginae എന്നാണ് മണിമരുതിന്റെ ശാസ്ത്രനാമം കൊടുത്തിരിക്കുന്നത്. Lagerstroemia Speciosa എന്നാണ് പൂമരുതിന്റെ ശാസ്ത്രനാമം കൊടുത്തിരിക്കുന്നത്. രണ്ട് സ്പീഷീസുകളല്ലേ? --അജയ് ബാലചന്ദ്രൻ (സംവാദം) 16:36, 24 ഫെബ്രുവരി 2014 (UTC)[മറുപടി]

സംശയങ്ങൾ വരുമ്പോൾ ഞാൻ നോക്കാറ് (എവിടേങ്കിലും നോക്കണല്ലോ :) ) പ്ലാന്റ്‌ലിസ്റ്റിൽ ആണ്. രണ്ടും ഒന്നു തന്നെയാണെന്നാണ് ഇവിടെ കാണുന്നത്. Lagerstroemia Speciosa എന്നതാണ്` ഇപ്പോഴത്തെ സ്വീകൃതമായ പേര്. --Vinayaraj (സംവാദം) 16:53, 24 ഫെബ്രുവരി 2014 (UTC)[മറുപടി]

നന്ദി. ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 16:54, 24 ഫെബ്രുവരി 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പൂമരുത്&oldid=1918383" എന്ന താളിൽനിന്ന് ശേഖരിച്ചത്