സംവാദം:പൂന്തോട്ടത്ത് അച്ഛൻ നമ്പൂതിരി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"അംബരീഷചരിതം ഓട്ടൻതുള്ളൽ (എസ്.റ്റി. റെഡ്യാരും ശ്രീരാമവിലാസം പ്രസ്സും കുഞ്ചൻ നമ്പ്യാർക്കു കർതൃത്വം നല്കി, പ്രസിദ്ധീകരിച്ചിരിക്കുന്നത് ഈ കൃതിയാണ്)"
ഇപ്പോഴത്തെ പ്രസാധകർ കുഞ്ചൻ നമ്പ്യാർക്കു കർതൃത്വം കല്പിച്ച് പ്രസിദ്ധീകരിക്കുന്ന ഒരു കൃതി, പൂന്തോട്ടത്ത് അച്ഛൻനമ്പൂതിരിയുടേതാണെന്ന് എഴുതുമ്പോൾ, നിർബ്ബന്ധമായും തെളിവു കൊടുക്കേണ്ടതല്ലേ?Georgekutty 06:26, 6 മാർച്ച് 2011 (UTC)[മറുപടി]