സംവാദം:പാറക്കടവ് (കോഴിക്കോട്)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പാറക്കടവ് (കോഴിക്കോട്) എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ചെക്ക്യാട് എന്നൊരു ഗ്രാമപഞ്ചായത്ത് കോഴിക്കോട് ജില്ലയിൽ ഉണ്ടോ? ഉണ്ടെങ്കിൽ ഫലകം:കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക/കോഴിക്കോട് ജില്ല എന്ന ഫലകത്തിൽ പ്രസ്തുത പഞ്ചായത്ത് ഉൾപ്പെടുത്തുകയും, ആ പഞ്ചായത്തിനായി ഒരു താൾ ഉണ്ടാക്കുകയും, ഈ ലേഖനത്തിലെ വിവരങ്ങൾ പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ശേഷം റീഡയറക്ട് ചെയ്യുകയും വേണം. --Shiju Alex|ഷിജു അലക്സ് 15:54, 28 ജൂലൈ 2009 (UTC)[മറുപടി]