സംവാദം:പന്മന രാമചന്ദ്രൻ നായർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനത്തിലെങ്കിലും അധ്യാപകൻ എന്ന് ശരിയായി ഉപയോഗിക്കാമായിരുന്നു. — ഈ തിരുത്തൽ നടത്തിയത് 117.204.87.235 (സംവാദംസംഭാവനകൾ)

പന്മന തന്റെ പുസ്തകങ്ങളിൽ എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്നത് അദ്ധ്യാപകൻ എന്നാണ്‌. തെറ്റും ശരിയും എന്ന പുസ്തകത്തിൽ അക്ഷരതെറ്റുകൾ തിരുത്തുന്ന കൂട്ടത്തിൽ അദ്യാപിക എന്നത് അദ്ധ്യാപിക എന്നു തിരുത്തിയിട്ടുണ്ട്.--പ്രവീൺ:സംവാദം 00:05, 18 ഒക്ടോബർ 2009 (UTC)[മറുപടി]
'അധ്യാപകൻ', 'അദ്ധ്യാപകൻ' എന്നീ രണ്ടു രൂപങ്ങളും ശരിയാണെന്നും സംസ്കൃതത്തിൽ ആദ്യത്തെ രൂപവും മലയാളത്തിൽ രണ്ടാമത്തേതുമാണ് പ്രചാരത്തിലുള്ളതെന്നും ശ്രീ. പന്മന തന്റെ 'ശുദ്ധ മലയാളം' എന്ന പുസ്തകത്തിൽ (പേജ് 44) വ്യക്തമാക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. വിജി പിണറായി (സംവാദം) 04:52, 24 സെപ്റ്റംബർ 2012 (UTC)[മറുപടി]