സംവാദം:ദക്ഷിണ മധ്യ റെയിൽ‌വേ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട്[തിരുത്തുക]

പേരു തെറ്റാണ്; മധ്യമല്ല; മദ്ധ്യമാണ്. --രാജേഷ് ഉണുപ്പള്ളി Talk‍ 17:19, 20 നവംബർ 2011 (UTC)[മറുപടി]

തെറ്റെന്ന് പറയാൻ പറ്റില്ല. രണ്ടു രീതിയിലുള്ള ഉപയോഗവും പ്രചാരത്തിലുണ്ട്. --അനൂപ് | Anoop 17:21, 20 നവംബർ 2011 (UTC)[മറുപടി]