സംവാദം:തുനീഷ്യൻ പ്രക്ഷോഭം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ടുണീഷ്യ എങനെ തുനീഷ്യ ആയി? അതു പോലെ ടുണീഷ്യ യിൽ വേറെ പ്രക്ഷോഭം ഉണ്ടായിട്ടുണ്ടോ? തലക്കെട്ടിലെ വർഷത്തിന്റെ ആവശ്യം ഉണ്ടോ?--അഞ്ചാമൻ (സംവാദം) 12:32, 4 ജൂലൈ 2013 (UTC)[മറുപടി]

ഇവിടെ കേൾക്കുന്ന ഉച്ചാരണം എടുത്തായിരിക്കും ഈ പേരിട്ടത്. അതിൽ തെറ്റില്ല. പക്ഷേ വർഷം തൽക്കാലം ആവശ്യമില്ലെന്ന് തോന്നുന്നു. സമാനമായ ഇംഗ്ലീഷ് ലേഖനത്തിൽ അതുകാണുന്നില്ല. ഇങ്ങനെ വർഷം ആദ്യം ചേർക്കുന്നത് തലക്കെട്ട് സംബന്ധമായി ശരിയായിരിക്കാം എങ്കിലും അത് സെർച്ചിനെ വല്ലാതെ ബാധിക്കും എന്നതാണ് അനുഭവം. വർഷം ഒഴിവാക്കാം. ടുണീഷ്യൻ പ്രക്ഷോഭം എന്ന ഒരു തിരിച്ചുവിടലും ഉണ്ടാക്കാം. കേരളത്തിൽ പ്രയോഗത്തിലുള്ളത് അതാണല്ലോ. --Adv.tksujith (സംവാദം) 18:43, 4 ജൂലൈ 2013 (UTC)[മറുപടി]
:) --അഞ്ചാമൻ (സംവാദം) 11:41, 5 ജൂലൈ 2013 (UTC)[മറുപടി]