സംവാദം:തളിനങ്ക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ പതിനഞ്ചാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന നൃത്തക്കാരികളായിരുന്നു തളിനങ്കകളെങ്കിൽ അക്കാലത്ത് ഡക്കാനിൽ നടന്ന യുദ്ധങ്ങൾകൊണ്ട് അവർ ഇല്ലാതാകുമായിരുന്നോ? അക്കാലത്ത് മദ്ധ്യകേരളത്തിൽ പ്രബലരായ ഭരണാധികാരികളായി സാമൂതിരിമാർ ഉണ്ടായിരുന്നു. അവരെ ഭാമനി സുൽത്താന്മാർ ആക്രമിച്ചിട്ടുമില്ല. ലീലാ ഓംചേരി ഒരുപക്ഷേ തളിനങ്കകളുടെ ഉത്പത്തി വിജയനഗരസാ മ്രാജ്യത്തിലായിരുന്നുവെന്നും അവിടെ അത് അന്യം നിന്നുപോയി എന്നുമാകാം പറയുന്നത്. കേരളത്തിലുണ്ടായിരുന്ന തളിനങ്കകൾ നശിക്കുകയല്ല, മറിച്ച് കേരളവൽക്കരിക്കപ്പെട്ട് അവരുടെ നൃത്തരൂപം മോഹിനിയാട്ടമായി രൂപന്തരപ്പെട്ടു എന്നു പറയുന്നതാവില്ലേ ശരി? ലേഖനത്തിൽനിന്ന് ലീലാ ഓംചേരിയിലേക്കുള്ള ലിങ്ക് പ്രവർത്തിക്കുന്നുമില്ല.--Chandrapaadam (സംവാദം) 15:31, 16 മേയ് 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:തളിനങ്ക&oldid=1947822" എന്ന താളിൽനിന്ന് ശേഖരിച്ചത്