സംവാദം:തട്ടേക്കാട് ബോട്ടപകടം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കഷ്ടം തന്നെ. എല്ലാം ദുരന്തങ്ങൾക്കു ശേഷം കണ്ടു പിടിക്കപ്പെടുന്നു. കൈക്കൂലി വാങ്ങി ബോട്ടിന് യാത്രാനുമതി കൊടുക്കുന്നവരും ഇവിടെ ഉണ്ട്. ഇതിനൊക്കെ ഒരു ക്വാളിറ്റി ചെക്ക് ഇല്ലല്ലോ. എനിക്ക് അത് ഓർക്കാൻ കൂടി പറ്റുന്നില്ല.

തേക്കടി ബോട്ടപകടവുമായി ലയിപ്പിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത് മാറ്റണം. രണ്ട് അപകടങ്ങളും രണ്ടാണ്. Challiovsky Talkies ♫♫ 05:39, 17 ഓഗസ്റ്റ് 2021 (UTC)[മറുപടി]