സംവാദം:ചാർളി ബിറ്റ് മൈ ഫിംഗർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചാർളി ബൈറ്റ് മൈ ഫിംഗർ എന്നല്ലേ ശരിയായ ഉച്ചാരണം ? ഇവിടെയും wordweb ലും അങ്ങനെയാണ്‌.--വിചാരം 14:27, 23 മാർച്ച് 2010 (UTC)[മറുപടി]

ശരിയാണ്, പക്ഷെ വീഡിയോയിൽ കാണുന്നതു bite എന്നതിന് പകരം bit എന്നാണ്. അത് കൊണ്ട് തന്നെ വീഡിയോയിൽ കൊടുത്ത charlie bit my finger എന്ന പോലെയാണ് ലേഖനത്തിലും തലക്കെട്ട്‌ കൊടുക്കാൻ നല്ലത് എന്ന് തോന്നുന്നു.--Yousefmadari 15:00, 23 മാർച്ച് 2010 (UTC)[മറുപടി]

ഇതിനെ എങ്ങനെ വർഗ്ഗീകരിക്കാം? വീഡിയോ എന്നായാലോ? മറ്റെന്തെങ്കിലും? --Vssun 15:49, 23 മാർച്ച് 2010 (UTC)[മറുപടി]

വീഡിയോ എന്ന് വർഗീകരിക്കുന്നതാണ് ഉചിതം എന്ന് തോന്നുന്നു. --Yousefmadari 15:21, 6 ഏപ്രിൽ 2010 (UTC)[മറുപടി]