സംവാദം:ക്രിസ്തുവിന്റെ സ്മാരകാചരണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാൾപ്പതിപ്പ് നീക്കം ചെയ്തല്ല പുതിയ എഡിറ്റിങ്ങ് വേണ്ടത്[തിരുത്തുക]

@സ്നേഹശലഭം, വസ്തുഭേദം അഥവാ Transubstantiation എന്നത് മുഖ്യധാരാ സഭകൾക്കിടയിലെ തന്നെ ഒരു തർക്കവിഷയമാണ്. ഇങ്ങനെ താങ്കൾ എഴുതിയിരുന്നത് വായിച്ചാൽ Transubstantiation മുഖ്യധാരാസഭകളുടെ പൊതു സിദ്ധാന്തമാണെന്നു വായനക്കാരനു തോന്നും. ഒരു പക്ഷേ താങ്കളും അന്ന് അങ്ങനെ കരുതിയിരിക്കാമെന്ന് അനുമാനിക്കുന്നു. അതിനാലാണ് വ്യക്തമായ സൂചന നൽകി കൊണ്ട് ആ ഒരു ഭാഗം ഞാൻ മാറ്റിയത്. ഈ സഭകൾക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസമുള്ള വിഷയത്തിന് ഈ ലേഖനത്തിൽ പ്രസക്തിയില്ലെങ്കിലും വിശദീകരണം ചേർത്തു കൊണ്ട് ഇതുപോലെ വീണ്ടും എഡിറ്റ് ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ പഴയ നാൾപ്പതിപ്പ് നീക്കം ചെയ്യുന്നതിനോടൊപ്പം വേറേ എഡിറ്റ് ചെയ്ത് ചേർക്കുന്നത് സ്വാഗതാർഹമായ ഒരു ശൈലിയല്ല. പുതിയ കാര്യങ്ങൾ പുതിയതായി ചേർക്കാനുള്ള സൗകര്യമുണ്ടല്ലോ? ---Johnchacks (സംവാദം) 15:11, 6 ജൂലൈ 2012 (UTC)[മറുപടി]

See this. According to catholic theology transubstantiation is a belief among them. I did not know that adding edits when undoing is not polite. Sorry for that, I would be careful--സ്നേഹശലഭം:സം‌വാദം 19:16, 7 ജൂലൈ 2012 (UTC)[മറുപടി]