സംവാദം:കോളേജ്‌ ഓഫ്‌ എഞ്ചിനീറിംഗ്‌, തിരുവനന്തപുരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം എൻജിനീയറിങ്ങ്‌ കോളേജ്

മുകളിൽ കാണിച്ചിരിക്കുന്ന ഒരു താൾ നിലവിലുണ്ട്. ഈ താളിനെ അങ്ങോട്ട് മാറ്റണോ അതോ അതിൽ നിന്നു ഈ താളിലേക്ക് റീഡയറക്റ്റ് ചെയ്യണോ?--Vssun 18:58, 11 ജനുവരി 2007 (UTC)[മറുപടി]

കോളേജിന്റെ പേര് "കോളേജ്‌ ഓഫ്‌ എഞ്ചിനീറിംഗ്‌ തിരുവനന്തപുരം" എന്നാണ്. അതിനാൽ മുകളിൽ പറഞ്ഞ ലിങ്കിൽ നിന്നും ഇങ്ങോട്ട് റീ ‍ഡറക്ട് ചെയ്യണം.മാത്രമല്ല, ഈ പോജിന്റെ തലക്കെട്ടിലെ കോമയും ഒഴിവാക്കേണ്ടതാണ്. കോളേജിന്റെ ഔദ്യോഗികപേരിൽ കോമ ഇല്ല. സജിത്ത് വി കെ ഇത് നീക്കം ചെയ്യണോ? ശരിയായ പേജിലേക്ക് റീ-ഡയറക്ട് ചെയ്താൽ പോരേ? സജിത്ത് വി കെ 06:20, 2 മേയ് 2007 (UTC)[മറുപടി]