സംവാദം:കേരള സംഗീതനാടക അക്കാദമി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അവാർഡുകൾ-നാടക മത്സരങ്ങൾ[തിരുത്തുക]

അക്കാദമിയെ കുറിച്ച ലേഖനത്തിൽ ഓരോ വർഷത്തെയും അവാർഡുകൾ, നാടകമത്സരത്തിലെ വിജയികൾ തുടങ്ങി നീണ്ട പട്ടിക ആവശ്യമില്ലെന്ന് കരുതുന്നു. അങ്ങനെ അവാർഡുകൾ നൽകുന്നുണ്ടെന്നും മത്സരങ്ങൾ നടത്തുന്നുണ്ടെന്നും പരാമർശിച്ചാൽ മതിയാകും. വേണമെങ്കിൽ അവയുടെ പട്ടിക വേറെ ലേഖനമായോ പട്ടികയായോ നൽകി കണ്ണി ചേർത്താലും മതിയാകും.-- Irshadpp (സംവാദം) 13:51, 25 ജൂലൈ 2022 (UTC)[മറുപടി]