സംവാദം:കേരളത്തിലെ ക്ഷേത്രങ്ങളുടെ പട്ടിക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം കണ്ണൂരിൽ അല്ലേ? കോഴിക്കോട് ആ പേരിൽ ക്ഷേത്രം ഉണ്ടോ? പി എസ് ദീപേഷ് 17:10, 21 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ശരിയാക്കി --അഖിൽ ഉണ്ണിത്താൻ 03:21, 23 ഓഗസ്റ്റ് 2010 (UTC)[മറുപടി]