സംവാദം:കെ.കെ. രാമചന്ദ്രൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"കോഴിക്കോട് ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നു" എന്നത് ശരിയാണോ? രാമചന്ദ്രൻ മാസ്റ്റർ കണ്ണൂർ ജില്ലക്കരനാണ് എന്നാൽ പ്രവർത്തനം വയനാട് കേന്ദ്രീകരിച്ചായിരുന്നു. കോഴിക്കോട് മൂന്ന് വർഷമായി വിശ്രമജീവിതം നയിച്ചു എന്നു മാത്രം.--വിചാരം (സംവാദം) 17:35, 8 ജനുവരി 2021 (UTC)[മറുപടി]

കോഴിക്കോട് ഡി.സി.സി. സെക്രട്ടറി ആയിരുന്നു എന്ന് ഇവിടെ കാണിക്കുന്നു. --KG (കിരൺ) 17:39, 8 ജനുവരി 2021 (UTC)[മറുപടി]