സംവാദം:കുറുമ്പർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉറപ്പില്ലാത്തതുകൊണ്ടാണ്‌ ഇംഗ്ലീഷ് വിക്കി ഇടാതിരുന്നത്. ഇപ്പോൾ അത് കമന്റ് ചെയ്തിട്ടുണ്ട്.. ഉറപ്പാണെന്നുണ്ടെങ്കിൽ ഇന്റർവിക്കി നൽകാവുന്നതാണ്‌. --Vssun 04:56, 5 മാർച്ച് 2009 (UTC)[മറുപടി]

കമന്ത് ചെയ്തത് എവിടെ? en:Kurumbar ആണോ ഉദേശിചചത്?--ചള്ളിയാൻ ♫ ♫ 07:27, 5 മാർച്ച് 2009 (UTC)[മറുപടി]

തന്നെ തന്നെ..--Vssun 10:08, 5 മാർച്ച് 2009 (UTC)[മറുപടി]

കേരളത്തിൽ പണ്ട് കുറുമ്പർ ജീവിച്ചിരുന്നു. ചെറുമർ രാജ്യം വാണിരുന്ന സ്ഥലങ്ങളിലെ ജനതകളിൽ ചില ഭാഗം കുറുമ്പരായിരുന്നു. കൊടുങ്ങല്ലൂരിലെ കുരുംബ ക്ഷേത്രത്തിൽ (കുറുംബ എന്ന പേരു വന്നതു തന്നെ അതുമൂലമായിരിക്കണം) ഇവരുടെ ദേവതയെയായിരുന്നു ആദ്യം. ഇന്നും വയനാട്ടിലെ കുറുംബർക്ക് അവിടെ ചില അവകാശങ്ങൾ ഉണ്ട് --ചള്ളിയാൻ ♫ ♫ 04:50, 7 മാർച്ച് 2009 (UTC)[മറുപടി]

en:Kurumbar എന്ന ലേഖനത്തിൽ Today the descendants of the Pallavas (Kurumbar) have become orphans and living in a very bad socio-economic condition in places like Dharmapuri, Natrampalli, Thandrampattu, Thiruvannamalai, Sengam, Hosur, Vaniyambadi, Alangayam, Vellakuttai, Ambur, Vellore, Salem, Tiruppattur, Krishnagiri, Coimbatore and other parts of Tamil Nadu. എന്ന് കണ്ടു - തമിഴ്നാട്ടിൽ കുറുമ്പർ എന്ന പേരിൽ രണ്ട് ജാതികൾ ഉണ്ടാവാൻ സാദ്ധ്യതയുണ്ടോ? --ഷാജി 14:08, 9 മാർച്ച് 2009 (UTC)[മറുപടി]

ഇവർ നീലഗിരിക്ക് പുറത്തുണ്ടോ എന്ന കാര്യത്തെക്കുറിച്ച് ഉറപ്പില്ല. --Vssun 23:11, 9 മാർച്ച് 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കുറുമ്പർ&oldid=668032" എന്ന താളിൽനിന്ന് ശേഖരിച്ചത്