സംവാദം:കുത്തിയോട്ടം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുത്തിയോട്ടം ചെട്ടീകുളങ്ങരയിൽ മാത്രമുള്ള ഒരു കലയാണോ? noble 05:40, 25 മാർച്ച് 2009 (UTC)[മറുപടി]

അല്ല എന്ന് എനിക്ക് തോന്നുന്നു. --ചള്ളിയാൻ ♫ ♫ 08:12, 25 മാർച്ച് 2009 (UTC)[മറുപടി]
ദക്ഷിണകേരളത്തിലെ ദേവീക്ഷേത്രങ്ങളിലെയും ഭദ്രകാളീക്ഷേത്രങ്ങളിലെയും ഒരു അനുഷ്ഠാനകലയാണ്‌ കുത്തിയോട്ടം എന്ന് മാറ്റിയിട്ടുണ്ട് - --ഷാജി 12:40, 25 മാർച്ച് 2009 (UTC)[മറുപടി]

റെഫറൻസ്[തിരുത്തുക]

മാതൃഭൂമി ലിങ്ക് ചത്തിരിക്കുകയാണോ? --Vssun 12:38, 30 മാർച്ച് 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കുത്തിയോട്ടം&oldid=667666" എന്ന താളിൽനിന്ന് ശേഖരിച്ചത്