സംവാദം:ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രം ഒന്ന്, ചിത്രം രണ്ട് എന്നിങ്ങനെ ചിത്രങ്ങൾക്ക് സൂചന ചേർക്കേണ്ട കാര്യമുണ്ടോ??--പ്രവീൺ:സംവാദം 06:56, 20 ഒക്ടോബർ 2008 (UTC)[മറുപടി]

>> രണ്ടുകാര്യങ്ങൾ: (1) ചിത്രവും ലേഖനവുമായി ബന്ധപ്പെടുത്താനുതകുന്നു. ഫലം: അനായാസ വായന - വിശേഷിച്ച്, വിഷയത്തെപ്പറ്റി മുന്നറിവില്ലാത്തയാൾക്ക്; (2) അപ്രകാരം ചെയ്യുന്നതുകൊണ്ട് മറ്റേതെങ്കിലും ന്യൂനത ലേഖനത്തിനു വരുന്നതായി തോന്നുന്നില്ല. - ബിപിൻ 11:54, 20 ഒക്ടോബർ 2008 (UTC)[മറുപടി]


അതിന്റെ ആവശ്യമില്ലല്ലോ.

  • ചിത്രത്തെ കുറിച്ച് പ്രദിപാദിക്കുന്ന ഖണ്ഡികയ്ക്കു അടുത്ത് ചിത്രം ചേർക്കുക.
  • ചിത്രത്തിനു അനുയോജ്യമായ അടിക്കുറിപ്പ് കൊടുക്കുക.

ഇത്രയും ചെയ്താൽ മുകളിൽ പറഞ്ഞ പ്രശ്നനങ്ങൾ ഒഴിവാകും. വളരെ സങ്കീർണ്ണമായ ഗണിത/ജ്യോതിശാസ്ത്ര ലേഖനങ്ങളിൽ പോലും ഈ രീതിയാണു പിന്തുടരുന്നത്. ഒട്ടും ഒഴിവാക്കാൻ പറ്റാത്ത ഘട്ടത്തിൽ മാത്രമേ ബിപിൻ പറയുന്ന രീതി അവലം‌ബിക്കേണ്ടതുള്ളൂ. വിക്കിപീഡിഅയയിലെ ലേഖനങ്ങളെല്ലാം ശൈലി പിന്തുടരുന്നുണ്ട് എന്നു ഉറപ്പാക്കേണ്ടതുണ്ട്. --Shiju Alex|ഷിജു അലക്സ് 12:01, 20 ഒക്ടോബർ 2008 (UTC)[മറുപടി]