സംവാദം:ഐ.പി. വിലാസം വി6
പേര്[തിരുത്തുക]
ഇതിന്റെ പേര് ഐ.പി.വിലാസം വി6 എന്നാക്കിയിട്ടുണ്ട്. --RameshngTalk to me 12:11, 2 ഡിസംബർ 2011 (UTC)
:: എന്ന ചിഹ്ന്ം[തിരുത്തുക]
ഈ ലേഖനത്തിൽ "പക്ഷേ ഒരു ഐ.പി. വിലാസം വി6 ൽ ഒരു തവണ മാത്രമേ :: എന്ന ചിഹ്ന്ം വരാൻ പാടുള്ളൂ." എന്ന് കാണുന്നു.പക്ഷെ അതിനു താഴെ "FD00::12::EF എന്ന് രേഖപ്പെടുത്താം." എന്നും കാണുന്നു. -- Raghith 19:14, 3 ഡിസംബർ 2011 (UTC)
- ശരിയായി. -- Raghith 11:34, 5 ഡിസംബർ 2011 (UTC)