സംവാദം:എസ്. രാധാകൃഷ്ണൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"ഭാരതീയ ദർശനങ്ങളെപ്പറ്റി പാശ്ചാത്യർ അന്വേഷിച്ചു തുടങ്ങിയത് രാധാകൃഷ്ണനു ശേഷമാണ്" എന്ന് എങ്ങനെ പറയാനാകും? ഭാരതീയ ദർനങ്ങളെക്കുറിച്ച് പഠിക്കാനും എഴുതാനും ഒരായുസ്സു മുഴുവൻ ചെലവിട്ട മാക്സ് മുള്ളർ മരിക്കുമ്പോൾ രാധാകൃഷ്ണന് 12 വയസ്സേ ഉണ്ടായിരുന്നുള്ളു. 1919-ൽ മരിച്ച പ്രഖ്യാത പാശ്ചാത്യ ഉപനിഷദ് വ്യാഖ്യാതാവായ പോൾ ഡ്യൂസൺ സ്വാമി വിവേകാനന്ദനേപ്പോലുള്ളവരെപ്പോലും സ്വാധീനിച്ചിരുന്നു. രാധാകൃഷ്ണന്റെ സംഭാവനകളെ കുറച്ചു പറയുകയല്ല. പക്ഷേ ഇവിടെ അതിശയോക്തി അസത്യമായിരിക്കുന്നു.Georgekutty 22:45, 9 ജൂലൈ 2008 (UTC)[മറുപടി]

പാശ്ചാത്യർ എന്നതിനു പകരം അമേരിക്കക്കാർ എന്നായാൽ ശരിയാകുമോ? --202.83.54.75 04:26, 10 ജൂലൈ 2008 (UTC)[മറുപടി]

സർവപള്ളി ആണോ സർവേപള്ളി ആണോ ? ഇംഗ്ലീഷ് വിക്കിയിലും, പത്രമാധ്യമങ്ങളിലും സർവേപള്ളി എന്നാണ് ബിപിൻ (സംവാദം) 02:13, 1 ജൂലൈ 2013 (UTC)[മറുപടി]
സർവേപള്ളി എന്നാണു കണ്ടിട്ടുള്ളതു് --അഖിലൻ 05:27, 7 ജൂലൈ 2013 (UTC)[മറുപടി]
സർവേപള്ളി എന്നതിനോട് അനുകൂലിക്കുന്നു --വിക്കിറൈറ്റർ : സംവാദം 07:48, 10 ഡിസംബർ 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:എസ്._രാധാകൃഷ്ണൻ&oldid=1880318" എന്ന താളിൽനിന്ന് ശേഖരിച്ചത്