സംവാദം:ഇന്റർഗാലക്ടിക് നക്ഷത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ പേര് Original research ആണ്--Vinayaraj (സംവാദം) 16:28, 15 ഒക്ടോബർ 2016 (UTC)[മറുപടി]

interstate - അന്തർ സംസ്ഥാനം, international - രാജ്യാന്തരം interplanetary - ഗ്രഹാന്തരീയം , interstellar - നക്ഷത്രാന്തരീയം അങ്ങനെയാണ് intergalactic എന്നത് താരാപഥാന്തരീയമാകുന്നത്. ഇത് ഭാഷയിൽ Following the convention എന്ന രീതിയാണ്. ശരി Original Research ആണോ എന്നെനിക്ക് അറിയില്ല. ജ്യോതിശാസ്ത്രവുമായി ബന്ധമുള്ള മലയാളത്തിലെ എല്ലാ ഗ്രന്ഥങ്ങളും പരിശോധിക്കേണ്ടിവരും --രൺജിത്ത് സിജി {Ranjithsiji} 06:07, 16 ഒക്ടോബർ 2016 (UTC)[മറുപടി]