സംവാദം:ഇന്ത്യയിലെ ഭാഷകൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ ഭാഷകൾ എന്നത് ഭാഷാകുടുംബമല്ലല്ലോ.. ആദ്യവാചകം ശരിയായി തോന്നുന്നില്ല. --Vssun 15:18, 7 ജൂൺ 2009 (UTC)[മറുപടി]

വിവർത്തനത്തിൽ വന്ന ആശയപ്പിശകാണ്‌. സമ്പർക്കത്താൽ ചില പൊതുസ്വഭാവങ്ങൾ പങ്കിടുന്ന ഭിന്നഭാഷാകുടുംബങ്ങളിൽപ്പെട്ട ഭാഷകളുള്ള ഭൂഭാഗത്തെ ഒരു ഭാഷാമേഖല എന്ന് വിളിക്കുന്നു. ഇത്തരത്തിൽ ഒരു ഭാഷാമേഖലയാണ്‌ ഇന്ത്യ. മറ്റ് ഇൻ.യൂ. ഭാഷകളിൽനിന്ന് വ്യത്യസ്തമായി പല പ്രത്യേകതകൾ(കർത്താവ്-കർമ്മം-ക്രിയ എന്ന പദക്രമം,അക്ഷരമാല തുടങ്ങിയവ)പൊതുവേ ഇവയിലുണ്ട്.--തച്ചന്റെ മകൻ 16:44, 7 ജൂൺ 2009 (UTC)[മറുപടി]