സംവാദം:അക്ഷർധാം അമ്പലം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിവർത്തനത്തിൽ ധാരാളം പിഴവുകൾ വന്നതായി തോന്നുന്നു.. പദങ്ങൾ വിവർത്തനം ചെയ്തത് നന്നായി വിവർത്തൻ ജ്ഞാനമുള്ള ആരെങ്കിലും ഒന്നു നോക്കിയാൽ നന്നായിരുന്നു,

സംശയമുള്ള പദങ്ങളും ഖണ്ഡികകളും ഇം‌ഗ്ലീഷിൽ തന്നെ ഹിഡൺ ആയി ഇട്ടിട്ടുണ്ട്. നന്ദി. രമേശ്‌‌|rameshng 05:50, 27 സെപ്റ്റംബർ 2008 (UTC)[മറുപടി]

കാറ്റഗറി ചേർക്കാൻ സഹായിക്കൂ... രമേശ്‌‌|rameshng 05:53, 27 സെപ്റ്റംബർ 2008 (UTC)[മറുപടി]

കൈത്തൊഴിലാളി[തിരുത്തുക]

അവിദഗ്ദ്ധത്തൊഴിലാളി എന്നാണോ ഉദ്ദേശിച്ചത്? --Vssun 11:53, 16 ഒക്ടോബർ 2008 (UTC)--Vssun 06:57, 17 ഒക്ടോബർ 2008 (UTC)[മറുപടി]

== സ്മാരകം ==

അക്ഷർധാം ഒരു സ്മാരകമാണോ? അക്ഷർധാം സമുച്ചയം എന്നാണോ ഉദ്ദേശിച്ചത്? --Vssun 11:57, 16 ഒക്ടോബർ 2008 (UTC)[മറുപടി]

യവനിക/വെള്ളിത്തിര[തിരുത്തുക]

സ്ക്രീൻ എന്നാണ്‌ ഉദ്ദേശിച്ചിരിക്കുന്നതെന്നു തോന്നുന്നു.. വെള്ളിത്തിര എന്നാക്കിയിട്ടുണ്ട്. --Vssun 12:03, 16 ഒക്ടോബർ 2008 (UTC)[മറുപടി]

സുനിൽ, ധാരാളം പിഴവുകൾ കാണും.. ഇതിന്റെ ആധാരം ഇവിടെയാണ്. ശരിയെന്ന് തോന്നുന്നത് ഉടൻ മാറ്റൂ.. --രമേശ്‌‌|rameshng 12:06, 16 ഒക്ടോബർ 2008 (UTC)[മറുപടി]

ഹാൾ=മണ്ഡപം[തിരുത്തുക]

ഹാൾ എന്നതിന്‌ മണ്ഡപം എന്നുപയോഗിക്കാമോ? --Vssun 07:13, 17 ഒക്ടോബർ 2008 (UTC)[മറുപടി]

അമ്പലം[തിരുത്തുക]

അമ്പലം എന്നത് തെറ്റായ പ്രയോഗമാണ്‌. ക്ഷേത്രമാണ്‌ ശരി. കേരളത്തിനു പുറത്തുള്ള ക്ഷേത്രങ്ങളെ അമ്പലം എന്നു വിളിക്കാറില്ല. --Sahridayan 12:01, 13 ജൂലൈ 2009 (UTC)[മറുപടി]

അമ്പലവും ക്ഷേത്രവും തമ്മിൽ എന്താണു വ്യത്യാസം?? --Anoopan| അനൂപൻ 12:04, 13 ജൂലൈ 2009 (UTC)[മറുപടി]

വലിയ വ്യത്യാസമുണ്ട്. ഉദാഹരണത്തിനു ഗംഗ നദി എന്നാണു പറയാറ്. ഗംഗപ്പുഴ എന്ന് പറയാറില്ല. --Sahridayan 12:09, 13 ജൂലൈ 2009 (UTC)[മറുപടി]

കേരളത്തിനകത്താണെങ്കിൽ മലയാള പദങ്ങളും പുറത്തുള്ളവക്ക് സംസ്കൃതപദങ്ങളും എന്നതാണോ രീതി.???--Anoopan| അനൂപൻ 12:17, 13 ജൂലൈ 2009 (UTC)[മറുപടി]

തീർച്ചയായും അങ്ങനെ ഒരു രീതിയുണ്ട്. അതുകൊണ്ടു തന്നെയാണ്‌ നമ്മുടെ 'അമ്മ', പൊതുവേ മാതാവായിരിക്കുമ്പോഴും കേരളത്തിൽ അമ്മയായിരിക്കുന്നതും ഡെൽഹിയിലെ 'മാ' അമ്മയല്ലാതിരിക്കുന്നതും.--Sahridayan 16:44, 13 ജൂലൈ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അക്ഷർധാം_അമ്പലം&oldid=658009" എന്ന താളിൽനിന്ന് ശേഖരിച്ചത്