സംഗീതപൂവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംഗീതപൂവ്
സംഗീതപൂവ്
ശാസ്ത്രീയ വർഗ്ഗീകരണം e
Missing taxonomy template (fix): സംഗീതപൂവ്
Binomial name
Rotheca incisa
(L.) Steane & Mabb.
Synonyms
  • Clerodendrum bernieri Briq.
  • Clerodendrum dalei Moldenke
  • Clerodendrum incisum Klotzsch
  • Clerodendrum incisum var. afzelii Moldenke
  • Clerodendrum incisum var. longepedunculatum B.Thomas
  • Clerodendrum incisum var. macrosiphon (Hook.f.) Baker
  • Clerodendrum incisum var. parvifolium Moldenke
  • Clerodendrum incisum var. typicum Bakh., nom. inval.
  • Clerodendrum incisum var. vinosum Chiov.
  • Clerodendrum lindemuthianum Vatke
  • Clerodendrum macrosiphon Hook.f. [1]

ലാമിയേസിയേ കുടുംബത്തിൽപ്പെട്ട ഒരു പൂച്ചെടിയാണ് സംഗീതപൂവ്. (ശാസ്ത്രീയനാമം: Rotheca incisa). Witches Tongue, Musical Note Plant, Morning Kiss എന്നിങ്ങനെയെല്ലാം ഈ ചെടി അറിയപ്പെടുന്നുണ്ട്.[2][3][4][5]

വിവരണം[തിരുത്തുക]

ചെറിയ ഇലകളുള്ള ഒരു കുറ്റിച്ചെടിയാണിത്. 2.5 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. വെളുത്ത പൂക്കൾ കുലകളായി കാണപ്പെടുന്നു. ചുവന്ന കേസരങ്ങൾ. പൂമൊട്ടുകൾ സംഗീത കുറിപ്പുകളോട് (Musical notes) സാമ്യമുള്ളതാണ്. വർഷം മുഴുവനും പൂക്കുന്നു. എളുപ്പത്തിൽ വളുന്ന ഈ പൂച്ചെടി ചെറിയതരത്തിലുള്ള വരൾച്ചയെ അതിജീവിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Rotheca incisa (Klotzsch) Steane & Mabb. — The Plant List". Archived from the original on 2021-07-15. Retrieved 2021-07-15.
  2. "Clerodendrum incisum, Clerodendrum macrosiphon, Rotheca incisa, Rotheca incisafolia , Musical Note, Morning Kiss, Clerodendron, Witches Tongue -" (in ഇംഗ്ലീഷ്). Retrieved 2021-07-15.
  3. "Rotheca incisa in Global Plants on JSTOR". Retrieved 2021-07-15.
  4. "Rotheca incisa (Klotzsch) Steane & Mabb". Retrieved 2021-07-15.
  5. "Rotheca incisa (Klotzsch) Steane & Mabb. — The Plant List". Archived from the original on 2021-07-15. Retrieved 2021-07-15.
"https://ml.wikipedia.org/w/index.php?title=സംഗീതപൂവ്&oldid=3987719" എന്ന താളിൽനിന്ന് ശേഖരിച്ചത്