ഷമൊനി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
|
ഷമൊനി |
|
| Administration | |
|---|---|
| Country | France |
| Region | Rhône-Alpes |
| Department | Haute-Savoie |
| Arrondissement | Bonneville |
| Canton | Chamonix-Mont-Blanc |
| Intercommunality | Pays du Mont-Blanc |
| Mayor | Éric Fournier (2008–14) |
| Statistics | |
| Elevation | 995 (3–15 ft) (avg. 1,035 m/3 ft) |
| Land area1 | 245.46 km2 (94.77 sq mi) |
| Population2 | 9,514 (2006) |
| - Density | 39 /km² (100 /sq mi) |
| INSEE/Postal code | 74056/ 74400 |
| 1 French Land Register data, which excludes lakes, ponds, glaciers > 1 km² (0.386 sq mi or 247 acres) and river estuaries. | |
| 2 Population sans doubles comptes: residents of multiple communes (e.g., students and military personnel) only counted once. | |
അക്ഷാംശവും രേഖാംശവും: 45°55′23″N 6°52′11″E / 45.9230555556°N 6.86972222222°Eഫ്രാൻസിന്റെ കിഴക്കൻ മലയോര പ്രദേശത്ത് ഇറ്റലിയുടെയും സ്വിറ്റ്സർലന്റിന്റെയും അതിർത്തിയിലുള്ള ഒരു കൊച്ചു പട്ടണമാണ് ഷമൊനി. യൂറോപ്പിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന മോൺട് ബ്ലാങ്ക് പർവ്വതം(4810 മീ.) ഇവിടെയാണ്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ ഇവിടെ എത്താറുണ്ട്. സ്കീ, പർവ്വതാരോഹണം, പാരാഗ്ലൈഡിങ്ങ് തുടങ്ങി ഒട്ടനവധി സാഹസിക വിനോദങ്ങൾക്കു പേരു കേട്ട സ്ഥലമാണു ഇവിടം[1].
[തിരുത്തുക] അവലംബം
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- Chamonix on Wikitravel
- Official site of the city of Chamonix Mont-Blanc (ഫ്രഞ്ച്)
- Official site of the Chamonix Tourism Office – events, news, accommodation and more for visitors (ഇംഗ്ലീഷ്) (ഫ്രഞ്ച്)
- Official site of the mountain infrastructure in the Chamonix valley – first hand lift & piste info, lift passes, avalanche risk, etc (ഇംഗ്ലീഷ്)(ഫ്രഞ്ച്)
- Chamonix.net Tourist Site for Accommodation & Travel (ഇംഗ്ലീഷ്)(ഫ്രഞ്ച്)(Russian)
- Chamonet.com Tourist site for nightlife, news and everything cool about Chamonix