വർഗ്ഗത്തിന്റെ സംവാദം:നാഗവള്ളി ആർ. എസ്. കുറുപ്പ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

@Dvellakat: നാഗവള്ളി ആർ.എസ്. കുറുപ്പ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ എന്നാണ് വേണ്ടത്.--റോജി പാലാ (സംവാദം) 10:38, 25 ജൂലൈ 2020 (UTC)[മറുപടി]

നിർദ്ദേശത്തിനു നന്ദി. ഇത്തരം ചെറിയ കാര്യങ്ങൾ (എന്നെ സംബന്ധിച്ചാകാം) അശ്രദ്ധ ഉണ്ടെന്ന് അംഗീകരിക്കുന്നു. പക്ഷേ വിക്കിപീഡിയയും അതു തന്നെ പറയുന്നു. ഞാൻ മാറ്റാൻ കൊടുത്തപ്പോൽ വന്ന മറുപടി "ഇനി പറയുന്ന കാരണത്താൽ താൾ മാറ്റാൻ കഴിയില്ല:

പഴയ തലക്കെട്ടു തന്നെയാണ് മാറ്റാനായി നൽകിയിരിക്കുന്നത്; അതിനാൽ തലക്കെട്ടുമാറ്റം സാദ്ധ്യമല്ല."--ദിനേശ് വെള്ളക്കാട്ട്:സംവാദം 15:04, 25 ജൂലൈ 2020 (UTC)[മറുപടി]