വർഗ്ഗത്തിന്റെ സംവാദം:അധിനിവേശസസ്യങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉപകാരപ്പെട്ടേക്കാവുന്നവ. http://www.mathrubhumi.com/static/others/special/php/print.php?id=42009

Devanand Pillai - ഉവ്വ. മിക്കതും പൂന്തോട്ടത്തിൽ നിന്നു ചാടിയവ ആണ്‌. മാതൃഭൂമിയിൽ പറഞ്ഞിട്ടില്ലാത്ത ചിലതു കൂടി.3:16 pm (എഡിറ്റുചെയ്തു)

കുലമറിച്ചി -Quisqualis Indica (ബർമ്മേന്ന് വന്നു കേറി) ശീമക്കൊന്ന -Gliricidia maculata (സൗത്ത് അമേരിക്കയിൽ നിന്ന് ശ്രീലങ്കയ്ക്ക് കെട്ടിയെടുത്തു. അവിടെന്ന് ഇരുപതാം നൂറ്റാണ്ടാദ്യം ഇന്ത്യയല് കേറിപ്പറ്റി) കോളാമ്പിപ്പൂ - Allamanda catharitica (അമേരിക്കൻ) പയ്യാഴാന്ത- Spathodea Companulata (ആഫ്രിക്കൻ) കൊങ്ങിണിച്ചി- Lamenta aculenta (ആസ്റ്റ്രേലിയൻ) കമ്മൽച്ചെടി- asclepias curassavica (അമേരിക്കൻ) ശീമപ്പെരുവലം- clerodendrum paniculatum (ബർമ്മ/ ചൈന) നാഗക്കള്ളി- opuntia striata (വടക്കേ അമേരിക്ക) മുത്തങ്ങ - cyperus rotundus (ആഫ്രിക്കൻ) ചൊറിച്ചേമ്പ് - caledium നാനാതരം (തെക്കേ അമേരിക്ക


--മനോജ്‌ .കെ 10:10, 31 മാർച്ച് 2012 (UTC)[മറുപടി]